HOMAGEമലയാളത്തിന്റെ ഭാവഗായകന് ശനിയാഴ്ച കലാകേരളം വിട നല്‍കും; സംസ്കാര ചടങ്ങുകള്‍ വൈകിട്ട് ചേന്ദമംഗലം തറവാട്ട് വീട്ടില്‍; സംഗീത നാടക അക്കാദമിയിലും പൊതുദര്‍ശനം; അനുശോചനമറിയിച്ച് ഭാഷാഭേദമെന്യേ പ്രമുഖര്‍; നിത്യഹരിത ഗാനങ്ങള്‍ ബാക്കിയാക്കി പി ജയചന്ദ്രന് മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Jan 2025 12:10 AM IST